കുഞ്ഞിക്കണ്ണന്‍ നായര്‍

By :  Sub Editor
Update: 2025-05-27 10:59 GMT

ഉദുമ: മാങ്ങാട് അംബാപുരം റോഡിന് സമീപം താമസിക്കുന്ന ബാര പരുവംകോട് കുഞ്ഞിക്കണ്ണന്‍ നായര്‍(78) അന്തരിച്ചു. ഭാര്യ: പരേതയായ എ കാര്‍ത്യായനി. മക്കള്‍: എ. സതീശന്‍ (ഗള്‍ഫ്), ഹരീഷ് കുമാര്‍ (ഇലക്ട്രീഷന്‍), രതിദേവി (ഫ്‌ളവര്‍ ബ്യൂട്ടി പാര്‍ലര്‍ ഉദുമ). മരുമക്കള്‍: അനുശ്രീ (ബാനം), ശ്രീധരന്‍ (പാടി). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ നായര്‍ (കല്യാണപുരം), കുഞ്ഞിരാമന്‍ നായര്‍ (ബേത്തൂര്‍ പാറ), കുഞ്ഞമ്പു നായര്‍ (പരുവംകോട്), കാര്‍ത്യായനി (പെരുമ്പള), പരേതയായ സുമതി.

Similar News