ഉദുമ: കൊല്‍ഹാപൂര്‍ കെ.ടി. സി മാനേജറായിരുന്ന ബേവൂരി ഹൈദര്‍ വളപ്പിലെ എച്ച്. കുഞ്ഞിക്കണ്ണന്‍ (74) അന്തരിച്ചു. ഭാര്യ: സുജാത (കുശാല്‍നഗര്‍). മകന്‍: കുസുമേഷ്. സഹോദരങ്ങള്‍: നിര്‍മല (കണ്ണിയില്‍), ദേവകി, ഉഷ ചേറ്റുകുണ്ട്, അഖിലേശന്‍ (അല്‍ഐന്‍), ദാക്ഷായണി (ആടിയത്ത്).