കുഞ്ഞിക്കണ്ണന്‍

By :  Sub Editor
Update: 2025-07-11 09:40 GMT

കാഞ്ഞങ്ങാട്: കലയറയിലെ കുഞ്ഞിക്കണ്ണന്‍(82) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സുരേശന്‍, സുനിത, സുരേഖ. മരുമക്കള്‍: ബാലകൃഷ്ണന്‍ (മുത്തപ്പനാര്‍ കാവ്), പ്രദീപന്‍ (കരിവെള്ളൂര്‍-പുത്തൂര്‍). സഹോദരങ്ങള്‍: ചിരുതക്കുഞ്ഞി, കുഞ്ഞി മാണിക്കം, ബാലകൃഷ്ണന്‍ (കാസര്‍കോട്), പരേതരായ ഉണ്ട മാസ്റ്റര്‍, മാധവന്‍, മീനാക്ഷി, കുഞ്ഞിരാമന്‍.

Similar News