കുഞ്ഞമ്പു നായര്‍

By :  Sub Editor
Update: 2025-10-18 07:29 GMT

കോളിയടുക്കം: പെരുമ്പള വാളിയാടം മേലത്ത് കുഞ്ഞമ്പു നായര്‍ (83) അന്തരിച്ചു. ഭാര്യ: എം. സരോജിനി. മക്കള്‍: എം. അംബിക (പനയാല്‍), തങ്കമണി (വാളിയാടം), ജയശ്രീ (വട്ടംതട്ട). മരുമക്കള്‍: സുരേഷ് കാനത്തില്‍ ചെറുവത്തൂര്‍ (ഗള്‍ഫ്), എം. പ്രഭാകരന്‍ (വട്ടംതട്ട), പരേതനായ എ. ബാലകൃഷ്ണന്‍ (ചേവിരി വീട്). സഹോദരങ്ങള്‍: നാരായണി (ചെല്ലുഞ്ഞി), പാര്‍വതി (പെരുമ്പള വൈസി നഗര്‍), നന്ദിനി (കോളിയര്‍), ഭാര്‍ഗവി (ബേര്‍ക്കാകോട്), പരേതരായ കുമാരന്‍ നായര്‍ (വാളിയാടം), കൃഷ്ണന്‍ മേലത്ത് (വാളിയാടം).

Similar News

നാരായണി

ചീരു

രാമദാസന്‍