കൊട്ടന്‍കുഞ്ഞി

By :  Sub Editor
Update: 2025-04-19 09:25 GMT

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടന്‍കുഞ്ഞി(66) നിര്യാതനായി. ഭാര്യ: വിലാസിനി. മകള്‍: സനൂജ. മരുമകന്‍: സൂര്യപ്രകാശ്. സഹോദരന്‍: ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ (അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്).

Similar News

ടി. രാമന്‍

സുശീല