കൂക്കള്‍ നാരായണന്‍ നായര്‍

By :  Sub Editor
Update: 2025-06-12 09:21 GMT

ബന്തടുക്ക: മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗവുമായ ബന്തടുക്ക മായിലാംകോട്ട കൂക്കള്‍ നാരായണന്‍ നായര്‍(70) അന്തരിച്ചു. പരേതരായ കോപ്പാളംകയ ചേവിരി കമ്മാരന്‍ നായരുടേയും കൂക്കള്‍ പാര്‍വ്വതിയമ്മയുടേയൂം മകനാണ്. ഭാര്യ: കോടോത്ത് തങ്കമണി (നിടുവോട്ട്), മക്കള്‍: ശ്രീന(ഖത്തര്‍), ഡോ. ശ്രുതി(ജില്ല ആയുര്‍വേദ ആസ്പത്രി, പടന്നക്കാട്), ശ്രീനാഥ്(ഐ.ടി ബംഗളൂരു). മരുമക്കള്‍: ശ്രീനിവാസന്‍ പരപ്പ(ഖത്തര്‍), അര്‍ജ്ജുന്‍ കാഞ്ഞങ്ങാട്(ഐ.ടി ബംഗളൂരു), ശ്വേത (ഐ.ടി ബംഗളൂരു). സഹോദരങ്ങള്‍: കൂക്കള്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, കൂക്കള്‍ ഭാസ്‌കരന്‍ നായര്‍, പരേതരായ കൂക്കള്‍ ജാനകി അമ്മ, കൂക്കള്‍ രാഘവന്‍ നായര്‍

Similar News

ചന്ദ്രന്‍