ഖദീജ ചൂരി

By :  Sub Editor
Update: 2025-08-01 09:10 GMT

ചൂരി: ചൂരിയിലെ പരേതനായ ടി.എ. മുഹമ്മദിന്റെ ഭാര്യയും പ്രദേശത്തെ ആദ്യത്തെ ഹോട്ടലുകളിലൊന്നായ നൂറാനിയ ഹോട്ടലുടമ കാപ്പി അബ്ബാസിന്റെ മകളുമായ ഖദീജ(72) അന്തരിച്ചു. ഉമ്മ: പരേതയായ ആയിഷ. മക്കള്‍: ബഷീര്‍ (മുന്‍ പ്രവാസി), ആയിഷ, അഹമ്മദ് (ഹോട്ടല്‍ വ്യാപാരം, പുതിയ ബസ് സ്റ്റാന്റ്), നാസര്‍ (നീലിമ ചപ്പല്‍സ്, കെ.പി.ആര്‍. റാവു റോഡ്), ജമാല്‍ (ഗോള്‍ഡന്‍ ബേക്കറി), സമീറ, ബദറുദ്ദീന്‍ (അബുദാബി), നൂറുദ്ദീന്‍ (നീലിമ ചപ്പല്‍സ്). മരുമക്കള്‍: മുഹമ്മദ് പോപ്പി, സലീം സര്‍വ, ആയിഷ, ഷബാന, ഹസീന, ഫൗസിയ, നസ്‌റി, മിസ്‌രിയ.

Similar News

ബീഫാത്തിമ

സുഹ്‌റ

കൃഷ്ണ