കെ.സി അബ്ദുല്ല

By :  Sub Editor
Update: 2025-08-07 07:57 GMT

കുമ്പള: പഴയകാല കപ്പല്‍ ജീവനക്കാരന്‍ കൊടിയമ്മ ചിര്‍ ത്തോടിയിലെ കെ.സി അബ്ദുല്ല(72) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: ജഹ്ഫര്‍ സ്വാദിഖ്, ഇബ്രാഹിം, ആബിദ്, ഷാഹിറാബാനു, മിസ്‌രിയ. മരുമക്കള്‍: ഇബ്രാഹിം ഖലീല്‍, കലന്തര്‍, ബദ്‌റുന്നിസ, അസ്മാഅ്, മുഹ്‌സിന. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ഹാജി, പരേതനായ യൂസുഫ്, സഈദ്, അബൂബക്കര്‍, ഖദീജ, ബീഫാത്തിമ.

Similar News

ബീഫാത്തിമ

സുഹ്‌റ

കൃഷ്ണ