പൊയിനാച്ചി: തെക്കില്‍ പറമ്പ ഗവ: യു.പി സ്‌കൂളിനടുത്ത പട്ട്‌ല തൊട്ടിയില്‍ കെ. കാര്‍ത്ത്യായനി (96) അന്തരിച്ചു. പെരുമ്പള ശൂദ്ര വാധ്യായ തറവാട്ടിലെ മുതിര്‍ന്ന അംഗമാണ്. ഭര്‍ത്താവ്: പരേതനായ കെ. ചെറിയോന്‍. മക്കള്‍: കെ. നാരായണന്‍, കെ. ലക്ഷ്മി (സ്‌പോര്‍ട്ടസ് ഹോസ്റ്റല്‍ വിദ്യാനഗര്‍), ഗംഗാധരന്‍. മരുമക്കള്‍: സരോജിനി, എം. ബാലകൃഷ്ണന്‍, സന്ധ്യ.