പൊയിനാച്ചി: മൊട്ട മുക്കിളിലെ പി. കണ്ണന്‍കുഞ്ഞി (82) അന്തരിച്ചു. അരമങ്ങാനം തുക്കൊച്ചിവളപ്പ് തറവാട് കാരണവരാണ്. ഭാര്യ: നാരായണി. മക്കള്‍: എം. ലക്ഷ്മി, കെ. സുരേന്ദ്രന്‍ (കോളിയടുക്കം അപ്‌സര പബ്ലിക്ക് സ്‌കൂള്‍ ബസ് ഡ്രൈവര്‍), പുഷ്പ (അധ്യാപിക, ബെണ്ടിച്ചാല്‍ ഗവ. യുപി സ്‌കൂള്‍), ദീപ (ദേളി സഅദിയ സ്‌കൂള്‍ ജീവനക്കാരി), ദിനേശന്‍ (ഡ്രൈവര്‍, ഇക്വാഫ്രണ്ട്ലി അക്വ കുടിവെള്ളവിതരണ കമ്പനി, കോലാംകുന്ന്). മരുമക്കള്‍: കെ. നാരായണന്‍ (ഉദുമ പടിഞ്ഞാര്‍), രജനി (ബേവൂരി), എം.കെ കരുണാകരന്‍ മാങ്ങാട് (ദുബായ്), പുരുഷോത്തമന്‍ അച്ചേരി (കണ്ടക്ടര്‍), സി. ജയശ്രീ (ഷാര്‍ജ). സഹോദരങ്ങള്‍: കൃഷ്ണന്‍ (ഡ്രൈവര്‍, ഭാരത് യു.പി സ്‌കൂള്‍, പൊയിനാച്ചി), നാരായണന്‍, മാധവി, പരേതനായ ബാലന്‍.