കണ്ണന്‍

By :  Sub Editor
Update: 2025-10-24 07:59 GMT

കാസര്‍കോട്: കളനാട് തായത്ത് വീട്ടില്‍ കണ്ണന്‍(75) അന്തരിച്ചു. പരേതനായ അപ്പുക്കന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ജാനകി. മക്കള്‍: മധുസൂദനന്‍, രാജന്‍, രജനി, പ്രകാശന്‍, ബീന, പ്രജിത. മരുമക്കള്‍: ശ്രീധരന്‍ ഉദയഗിരി, ശ്രീജ, ശബില, സുരേശന്‍, രവി, പ്രമീള. സഹോദരങ്ങള്‍: ഭാസ്‌കരന്‍ കരിച്ചേരി, കുഞ്ഞിരാമന്‍ കരിച്ചേരി.

Similar News