പാലക്കുന്ന്: പാലക്കുന്ന് വടക്ക് വീട്ടില്‍ പരേതനായ വെള്ളുങ്ങന്റെ ഭാര്യ കല്യാണി (68) അന്തരിച്ചു. മക്കള്‍: രാധിക (പെരളടുക്കം), രാജേഷ് (ദുബായ്), രഞ്ജന (കാഞ്ഞങ്ങാട്). മരുമക്കള്‍: വിനോദ് (ഡ്രൈവര്‍), സുനില്‍ കുമാര്‍ (ദുബായ്). സഹോദരങ്ങള്‍: മാധവി, കോരന്‍, രാമന്‍ (മൂവരും കൊളത്തൂര്‍), രോഹിണി (കുണ്ടംകുഴി), ബാലകൃഷ്ണന്‍ (മാവുങ്കാല്‍), നാരായണന്‍ ചൂരിക്കോട് (സെക്രട്ടറി, ഉത്തര മലബാര്‍ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി), പരേതരായ അമ്പാടി, കുമാരി, ജാനകി.