കല്യാണി

By :  Sub Editor
Update: 2025-07-23 09:05 GMT

ബദിയടുക്ക: പള്ളത്തടുക്കയിലെ പരേതനായ നാരായണ വെളിച്ചപ്പാടിന്റെ ഭാര്യയും കാസര്‍കോട് കടപ്പുറത്ത് താമസക്കാരിയുമായ കല്യാണി(88) അന്തരിച്ചു. മക്കള്‍: പത്മാവതി, ചന്ദ്രാവതി, നളിനി, സരസ്വതി, കുമാര, പത്മനാഭ, മനോഹര. മരുമക്കള്‍: ഗോപാല ജാല്‍സൂര്‍, ഗോപാല നെക്രാജെ, ഉഷ, രശ്മി, വാരിജാക്ഷി, പരേതരായ ഭാസ്‌കര മുംബൈ, കുഞ്ഞിരാമ കടപ്പുറം.

Similar News