കാഞ്ഞങ്ങാട്: കെ.എസ്.ഇ. ബി റിട്ട. ലൈന്മാന് വെള്ളിക്കോത്തെ കെ.വി കുഞ്ഞിക്കണ്ണന് (84) അന്തരിച്ചു. ഭാര്യ: കെ. സതി. മക്കള്‍: സുനില്‍കുമാര്‍ (ഇന്‍സ്ട്രക്ടര്‍, കയ്യൂര്‍ ഐ.ടി.ഐ, കബഡി പരിശീലകന്), ബിന്ദു (എല്‍.ഐ.സി, കാഞ്ഞങ്ങാട്), സുജിത് (കെ. എസ്.ആര്.ടി.സി). മരുമക്കള്‍: ഇ.വി സ്വപ്ന തൃക്കരിപ്പൂര്‍ (അധ്യാപിക), പി. രമ്യ അട്ടേങ്ങാനം (ഫാര്‍മസിസ്റ്റ്, നീതി മെഡിക്കല്‍സ്, മഡിയന്‍)