പാലക്കുന്ന്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കളം-പാലക്കുന്ന് യൂണിറ്റ് മുന്‍ പ്രസിഡണ്ട് അച്ചേരി തമ്പുരാന്‍ വളപ്പ് നന്ദനത്തില്‍ കെ.വി ഭാസ്‌കരന്‍ (വെള്ള-75) അന്തരിച്ചു. പാലക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗോള്‍ഡന്‍ ബേക്കറി ഉടമയായിരുന്നു. ഭാര്യ: കെ. കാര്‍ത്യായനി. മക്കള്‍: സുനില്‍ കുമാര്‍ (കബഡി അമ്പയര്‍), അനില്‍ കുമാര്‍ (ദുബായ്), ബി. മിനിമോള്‍ (കൊവ്വല്‍പ്പള്ളി). മരുമക്കള്‍: ജ്യോതി, സുകന്യ, (എഫ്.എ.ബി ദുബായ്), രാജേഷ് (കൊവ്വല്‍പ്പള്ളി). സഹോദരങ്ങള്‍: പരേതരായ കെ.വി കുഞ്ഞിരാമന്‍ (പാലക്കുന്നിലെ ആദ്യകാല ബേക്കറി കടയുടമ), കെ.വി ശ്രീധരന്‍ (പാലക്കുന്ന് ക്ഷേത്ര ഭാരവാഹിയും പത്രവിതരണ ഏജന്റും).