പനയാല്‍: പെരുന്തട്ട മതിയാലംകുന്നില്‍ പരേതരായ എം. കുഞ്ഞിക്കണ്ണന്‍ നായരുടെയും മീനാക്ഷിഅമ്മയുടെയും മകന്‍ കെ. ബാബു(51) അന്തരിച്ചു. ഭാര്യ: പി. രമണി. മകന്‍: ടി. വിഷ്ണുരാജ് (ദുബായ്). സഹോദരങ്ങള്‍: ദാമോദരന്‍ (ചേരിപ്പാടി), മുരളീധരന്‍, നീലകണ്ഠന്‍ (ഇരുവരും മുതുവത്ത്), പുഷ്പരാജ് (പെരുന്തട്ട), പരേതനായ അനന്തന്‍.