കെ. സുധാകരന്‍

By :  Sub Editor
Update: 2025-03-21 09:46 GMT

കാസര്‍കോട്: കാസര്‍കോട് എല്‍.ഐ.സി അഡൈ്വസറായിരുന്ന വിവേകാനന്ദ നഗര്‍ മന്നിപ്പാടിയിലെ കെ. സുധാകരന്‍ തെരുവത്ത്(63) അന്തരിച്ചു. പരേതരായ സി. കൃഷ്ണന്റെയും കെ. ജാനകിയുടെയും മകനാണ്. ഭാര്യ: എം. ശോഭന (എല്‍.ഐ.സി അഡൈ്വസര്‍). മക്കള്‍: രഞ്ജിത്, ശ്രീജിത്, സജിത്, സജ്‌ന. മരുമക്കള്‍: റിഷി, അഭിരാമി.

Similar News