കെ. രാധ

By :  Sub Editor
Update: 2025-07-08 07:57 GMT

നീലേശ്വരം: ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ പൗര്‍ണിമ നിവാസില്‍ വി.വി കുഞ്ഞമ്പുവിന്റെ ഭാര്യ കെ. രാധ (86) അന്തരിച്ചു. മക്കള്‍: ഡോ. രാധാകൃഷ്ണന്‍ (പരിയാരം മെഡിക്കല്‍ കോളേജ്), രാജമോഹനന്‍ (പൗര്‍ണിമ മെഡിക്കല്‍സ്, നീലേശ്വരം), പ്രേമ ലത (കാഞ്ഞങ്ങാട്), മധുസൂദനന്‍ (റിട്ട: ആര്‍.ടി.ഒ), രേണുക (എറണാകുളം), ഹരീഷ് (സ്വപ്‌ന എന്റര്‍പ്രൈസസ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ഡോ. സുമംഗലി (പരിയാരം മെഡിക്കല്‍ കോളേജ്), സിമി (സൂര്യ എന്റര്‍പ്രൈസസ് കാഞ്ഞങ്ങാട്), ബാലന്‍ (റിട്ട. ആര്‍.ടി.ഒ, കാഞ്ഞങ്ങാട്) , ദീപ്തി (അധ്യാപിക, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കണ്ണൂര്‍), ശ്രീധരന്‍ (റിട്ട. ജോയിന്റ് രജിസ്ട്രാര്‍, ഇഗ്‌നോ), സിന്ധു (അധ്യാപിക എസ്.എന്‍.ടി.ടി.ഐ, പടന്നക്കാട്). സഹോദരി: പരേതയായ കെ. മാധവി.

Similar News