കെ.കെ ഇന്ദിര

By :  Sub Editor
Update: 2025-09-27 09:14 GMT

കാഞ്ഞങ്ങാട്: കോട്ടച്ചേരി റഹ്മത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ ധന്വന്തരി ആയുര്‍വേദ ശാല ഉടമയായിരുന്ന ഹൊസ്ദുര്‍ഗ് വിനായക തിയേറ്ററിന് സമീപത്തെ കെ.വി പ്രഭാകരന്റെ ഭാര്യ കെ.കെ ഇന്ദിര(57) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. കോട്ടിക്കുളം സ്വദേശിനിയാണ്. മക്കള്‍: ഡോ. കെ.വി അനീഷ് (തായ്‌ലന്‍ഡ്), കെ.വി പ്രസീത (യു.കെ), പരേതനായ കെ.വി കൃഷ്ണദാസ്. മരുമകന്‍: ബിജീഷ് ബാലന്‍ (യു.കെ). സഹോദരങ്ങള്‍: ഉഷ കുഞ്ഞിക്കണ്ണന്‍, നിഷ ചന്ദ്രന്‍, അംബിക കുഞ്ഞിക്കോരന്‍, പ്രമോദ് കോരന്‍.

Similar News

നഫീസ

സൈഫു