കെ. ഗിരിജ

By :  Sub Editor
Update: 2025-04-23 09:13 GMT

ഉദുമ: ഉദുമ കുറുക്കന്‍കുന്നിലെ പരേതനായ കെ. കുഞ്ഞിരാമന്റെ ഭാര്യ കെ. ഗിരിജ(89) അന്തരിച്ചു. മക്കള്‍: രുഗ്മിണി (കന്യാണം), കെ. ഭാസ്‌കരന്‍ (ഉദുമ), ചന്ദ്രശേഖരന്‍ (മുന്‍ പ്രവാസി), ഗംഗാധരന്‍ (ഉദുമ), ഉഷ (പയ്യന്നൂര്‍), സന്തോഷ് (മുന്‍ പ്രവാസി), പരേതനായ ഗോവിന്ദന്‍. മരുമക്കള്‍: ശ്യാമള (കാസര്‍കോട്), ജയന്തി (ഉദുമ), വിലാസിനി (മംഗളൂരു), വിശാല (ഉദുമ), പ്രസീത (ഉദുമ), ജയന്തന്‍ (കന്യാണം), നാരായണന്‍ (പയ്യന്നൂര്‍).

Similar News

ചന്ദ്രന്‍