കാഞ്ഞങ്ങാട്: പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് താമസിക്കുന്ന തായന്നൂര്‍ കഞ്ചങ്കല്ല് സ്വദേശി പി. ജനാര്‍ദ്ദനന്‍ നായര്‍ (82) അന്തരിച്ചു. എല്‍.ഐ. സി ഏജന്റാണ്. ഭാര്യ: ഗീത. മക്കള്‍: സജിത്ത്, സൗമ്യ. മരുമകന്‍: സുധീര്‍ കുമാര്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, പരേതനായ ചന്ദ്രശേഖരന്‍ നായര്‍.