ജാനകി

By :  Sub Editor
Update: 2025-04-23 09:11 GMT

പനയാല്‍: പനയാല്‍ പൊടിപ്പളത്തെ പരേതനായ തൃപ്പതി ആശാരിയുടെ ഭാര്യ ജാനകി (92) അന്തരിച്ചു. മക്കള്‍: ശകുന്തള, ഹേമലത, ഭൂവനേശ്വരി, വേണുഗോപാലന്‍. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, ഭാസ്‌കരന്‍, മനോഹരന്‍, സരിത.

Similar News

ചന്ദ്രന്‍