പാലക്കുന്ന്: മുദിയക്കാല്‍ ഹക്കീം വില്ലയിലെ എന്‍.പി ഇബ്രാഹിം(70) അന്തരിച്ചു. നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ്. തൈക്കടപ്പുറത്തെ പരേതരായ ഹസൈനാറിന്റെയും ഫാത്തിമയുടേയും മകനാണ്. ഭാര്യ: എ.കെ സഫിയ. മക്കള്‍: കബീര്‍(കാനഡ), റാഷീദ് (പ്രവാസി, ഹക്കീം ബസുകളുടെ ഉടമ), ഫിറോസ് (യു.കെ), ഇസ്മായില്‍ (അബുദാബി), ഇസാം (യു.കെ). മരുമക്കള്‍: ഷാഹിന (കാനഡ), സഫ്‌വാന (മൗവ്വല്‍), അന്‍സീറ (കൊളവയല്‍), സബ്രീന (യു.കെ). സഹോദരങ്ങള്‍: അഹമ്മദ്, സുലൈമാന്‍, ഷാഫി, ഇസ്മയില്‍, പരേതനായ അബൂബക്കര്‍.