ഹസൈനാര്‍ മാസ്റ്റര്‍

By :  Sub Editor
Update: 2025-09-18 09:49 GMT

കാഞ്ഞങ്ങാട്: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും എസ്.എം അക്കാദമി ഡയറക്ടറുമായ എം. ഹസൈനാര്‍ മാസ്റ്റര്‍ മാങ്കൂല്‍ (56) അന്തരിച്ചു. മാങ്കൂല്‍ കുഞ്ഞബ്ദുല്ല ഹാജിയുടെയുടെയും ആമിന ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: മുഹ്‌സിന ചെറുവത്തൂര്‍. മക്കള്‍: ഖദീജത്തുല്‍ കുബ്‌റ, ആശിര്‍, അബ്ദുല്ല. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ ഫൈസി, അസീസ്, മുസ്തഫല്‍ ഫൈസി, ഇബ്രാഹിം, അബ്ദുല്‍ റശീദ് സഅദി, ബീഫാത്തിമ, ആയിശ.

Similar News

കൃഷ്ണന്‍

ആനന്ദ