കുമ്പള: കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന ഒളയം ഉസ്താദ് എന്ന ഹസൈനാര്‍ മുസ്ലിയാര്‍ (60) അന്തരിച്ചു. കുമ്പള മുനീറുല്‍ ഇസ്ലാം മദ്രസയിലെ മുഅല്ലിമായിരുന്നു. ഭാര്യ: സുഹ്‌റ. മക്കള്‍: സല്‍മാന്‍, ലിബാനുദ്ദീന്‍, സക്‌വാന്‍, സാക്കീര്‍, ബാക്കീര്‍, ഹാഷീര്‍, നുസ്‌റ, തസ്‌രിയ, ഫായിസ, ബല്‍ക്കീസ്. മയ്യത്ത് കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.