ഹസൈനാര്‍

By :  Sub Editor
Update: 2025-05-20 07:51 GMT

മൊഗ്രാല്‍: പരമ്പരാഗത മത്സ്യത്തൊഴിലാളി കുമ്പള കോയിപ്പാടി ഹൗസിലെ അസൈനാര്‍(62) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: ഹനീഫ്, സത്താര്‍, ലത്തീഫ്, തൗഫീഖ്, റുബീന, അല്‍ഫീന. മരുമക്കള്‍: കരീം, അസീസ്.

Similar News

കെ. ശാരദ

രേഖ