എച്ച്. ഉമേശ് പൈ

By :  Sub Editor
Update: 2025-05-28 10:37 GMT

വിദ്യാനഗര്‍: ചിന്മയ കോളനി ശ്രീമഹാലസ കൃപയിലെ എച്ച്. ഉമേശ് പൈ(84) അന്തരിച്ചു. റിട്ട. സെയില്‍ ടാക്സ് ഉദ്യോസ്ഥനായിരുന്നു. ഭാര്യ: പരേതയായ ജയലക്ഷമി പൈ. മക്കള്‍: സുബ്രഹ്മണ്യ പൈ (എല്‍.ഐ.സി അഡൈ്വസര്‍), ഹരീഷ് പൈ (എല്‍.ഐ.സി ഡെവലെപ്മെന്റ് ഓഫീസര്‍ ബണ്ട്വാള്‍), പത്മിനി കാമത്ത് (ഹൂബ്ലി). മരുമക്കള്‍: സുഷമ റാവു. പരേതനായ വിനയ് കാമത്ത് (ഹൂബ്ലി).

Similar News

നഫീസ