OBITUARY | ഗംഗാധരന്‍

By :  Sub Editor
Update: 2025-04-02 09:12 GMT

പാക്കം: കരുവാക്കോട് സി.വി ഗംഗാധരന്‍(49) അന്തരിച്ചു. ഭാര്യ: കെ. ശശികല ഉദുമ (സി.പി.എം കരുവാക്കോട് ബ്രാഞ്ചംഗം). മക്കള്‍: സി.വി ശരത്, ശരണ്യ. പരേതരായ സി അമ്പുവിന്റെയും സി കല്യാണിയുടെയും മകനാണ്. സഹോദരന്‍: സി. ബാലകൃഷ്ണന്‍ മാലോം (സി.പി.എം മാലോം കരോട്ട് ചാല്‍ ബ്രാഞ്ച് അംഗം).

Similar News