ഇ.ടി അലവി

By :  Sub Editor
Update: 2025-08-19 10:00 GMT

കാസര്‍കോട്: 1980ലെ മുസ്ലിം യൂത്ത് ലീഗ് ഭാഷാ സമരത്തില്‍ മലപ്പുറം കലക്ട്രേറ്റ് സമരത്തില്‍ പങ്കെടുത്ത മലപ്പുറം മാളിയേക്കല്‍ ഏണിത്തൊടിക ഇ.ടി അലവി എന്ന അലീക്ക (72) അന്തരിച്ചു. പരേതരായ മൊയ്തീന്റെയും ആയിഷയുടെയും മകനാണ്. നാല്‍പത് വര്‍ഷം മുമ്പ് മലപ്പുറത്ത് നിന്ന് ജോലി ആവശ്യാര്‍ത്ഥം കാസര്‍കോട്ടെത്തി വിവാഹ ശേഷം ചെര്‍ക്കള ഇന്ദിരാനഗറില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. പൊതുപ്രവര്‍ത്തകനായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സക്കീര്‍, യാക്കൂബ്, ഖാദര്‍, റാഫി, ഹക്കിം, മഷ്ഹൂദ്, സാബിറ, സക്കീന. മരുമക്കള്‍: സഫറലി, ഇബ്രാഹിം, മുബീന, ജസീന, സഫീന, നാദിയ. സഹോദരങ്ങള്‍: കുഞ്ഞാലി, ആമിന, പരേതരായ കുഞ്ഞി മുഹമ്മദ്, അബ്ദുല്‍ അസീസ്.

Similar News

ബീഫാത്തിമ

സുഹ്‌റ