പള്ളിപ്പുഴ: കീക്കാന്‍ തോട്ടത്തിലെ ടി.വി ദാക്ഷായണി(50) അന്തരിച്ചു. പരേതനായ ടി. ഗംഗാധരന്റെ ഭാര്യയാണ്. കല്യാണിയുടെയും പരേതനായ വി.സി കുഞ്ഞിരാമന്റെയും മകളാണ്. മക്കള്‍: ടി. ജിധിന്‍, ജീന. മരുമക്കള്‍: അഞ്ജലി (മഹിളാ അസോസിയേഷന്‍ പള്ളിക്കര വില്ലേജ് കമ്മിറ്റിയംഗം). സഹോദരങ്ങള്‍: ദാമോദരന്‍, ദീപ.