OBITUARY | ചോയിച്ചി അമ്മ

By :  Sub Editor
Update: 2025-04-02 09:33 GMT

പെരിയാട്ടടുക്കം: കാട്ടിയടുക്കത്തെ പരേതനായ കുട്ട്യന്റെ ഭാര്യ ചോയിച്ചി അമ്മ(78) അന്തരിച്ചു. മക്കള്‍: യശോദ, ഭരതന്‍, നാരായണന്‍ (സി.പി.എം പെരിയാട്ടടുക്കം ബ്രാഞ്ചംഗം), സുരേഷ് (സി.പി.എം കാട്ടിയടുക്കം ബ്രാഞ്ചംഗം), കൃഷ്ണന്‍ (സി.പി.എം പെരിയാട്ടടുക്കം ബ്രാഞ്ചംഗം), ഗീത, സതീഷ് കുമാര്‍ (സെക്രട്ടറി, സി.പി.എം കാട്ടിയടുക്കം ബ്രാഞ്ച്), അനീഷ് കുമാര്‍ (സി.ആര്‍.പി.എഫ് ജവാന്‍). മരുമക്കള്‍: സുദര്‍ശനന്‍ (മുണ്ടയാട് കണ്ണൂര്‍), രാധാമണി (ബേനൂര്‍), സുനിത (കൊടവലം), റീന (കാട്ടുതല), പ്രകാശന്‍ (അച്ചാംതുരുത്തി), ശ്രുതി (കരുവളം). സഹോദരങ്ങള്‍: നാരായണി (ചെര്‍ക്കാപാറ), പരേതനായ നാരായണന്‍.

Similar News