ചോയി

By :  Sub Editor
Update: 2025-09-18 07:46 GMT

മുള്ളേരിയ: സി.പി.ഐ മുന്‍ കാടകം ബ്രാഞ്ച് സെക്രട്ടറി അടുക്കം മലയര്‍ വളപ്പിലെ ചോയി(74) അന്തരിച്ചു. ബദിയടുക്ക ദിനേശ് ബീഡി സൊസൈറ്റി സ്ഥാപക ഡയറക്ടാണ്. ഭാര്യ: നാരായണി. മക്കള്‍: സുമേഷ് എം. (സി.പി.ഐ കാടകം ബ്രാഞ്ച് സെക്രട്ടറി), നിഷ എം. മരുമക്കള്‍: മഞ്ജുഷ, രാജേഷ് അട്ടേങ്ങാനം. സഹോദരങ്ങള്‍: എം. അച്യുതന്‍, എം. കൃഷ്ണന്‍ (സി.പി.ഐ ജില്ലാ കൗണ്‍സിലംഗം), ജാനകി, സരോജിനി, ഭവാനി, പരേതരായ കുഞ്ഞന്‍, നാരായണന്‍.

Similar News

ജാനകിയമ്മ