പാക്കം: വെളുത്തോളിയിലെ പരേതനായ പൊക്ലന്റെ ഭാര്യ ചോമാറു(90) അന്തരിച്ചു. മക്കള്‍: കാരിച്ചി, കല്ലളന്‍ (ചെര്‍ക്കാപാറ), മാധവി (പേര്യ), പി. കൃഷ്ണന്‍ (ഡ്രൈവര്‍ പള്ളിക്കര പഞ്ചായത്ത്), സുകുമാരന്‍, ഗോപാലന്‍, വി. രാജു (സി.പി.എം വെളുത്തോളി രണ്ടാം ബ്രാഞ്ചംഗം), പ്രീതി (പെരിയ മഠം). മരുമക്കള്‍: മുന്ദന്‍, അമ്പാടി, അനില്‍ കുമാര്‍, പി. ശാന്ത (സി.പി.എം ഉദുമ ഏരിയാ കമ്മിറ്റിയംഗം), ദിവ്യ.