പനയാല്‍: മാളിയക്കാല്‍ വീട്ടിലെ പരേതനായ കര്‍ത്തമ്പുവിന്റെ ഭാര്യ ചിരുതേയി അമ്മ(98) അന്തരിച്ചു. മക്കള്‍: കമ്മാടത്തു (പനയാല്‍), നാരായണി (പനയാല്‍), കാര്‍ത്ത്യായനി (പനയാല്‍), കരുണാകരന്‍, ലക്ഷ്മി (മണ്ഡലിപാറ). മരുമക്കള്‍: സരസ്വതി (മുതിയക്കാല്‍), ഗോപാലന്‍ (മണ്ഡലിപാറ).