ചന്ദ്രന്‍

By :  Sub Editor
Update: 2025-06-11 11:08 GMT

ഉദുമ: ബേക്കല്‍ മലാംകുന്ന് ചരുലതി നിലയത്തിലെ എസ്. ചന്ദ്രന്‍ (68) അന്തരിച്ചു. ഭാര്യ: ലത. മക്കള്‍: ശാരുലാല്‍, രതീഷ് (ദുബായ്). സഹോദരങ്ങള്‍: ഗോപാലന്‍ (സി.ആര്‍.പി.എഫ്), ശകുന്തള, സാവിത്രി, പരേതരായ രാജു, കാര്‍ത്യായനി.

Similar News