സി.എം ഖാലിദ് ഹാജി

Update: 2025-06-14 09:34 GMT

വിദ്യാനഗര്‍: ചാലയിലെ സി.എം ഖാലിദ് ഹാജി അന്തരിച്ചു. ഭാര്യ: അവ്വാബി. മക്കള്‍: ഹബീബ്, നെസിയ, ഹാരിസ്, ഫാത്തിബി, മജീദ്, ശിഹാബ്. സഹോദരങ്ങള്‍: സി.എം അബ്ദുല്ല, അഹ്മദ്, ഇബ്രാഹിം, ഉമ്മര്‍, ഇസ്മായില്‍, നബീസ, ആയിഷ, ഖദീജ, കുഞ്ഞിബി, സാറ, അസ്മ.

Similar News

ശാരദ

ലതാകുമാരി

സൂപ്പി

ഗിരിജ