കുറ്റിക്കോല്‍: ബേഡഡുക്ക കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടര്‍ പുളുഞ്ചി ബേപ്പ് നിവാസില്‍ സി. കുമാരന്‍ നായര്‍ (84) അന്തരിച്ചു. ഭാര്യ: ബേത്തൂര്‍ ജാനകിയമ്മ. മക്കള്‍: ബി.സി ബിന്ദു, ബി.സി ഹരികുമാര്‍. മരുമക്കള്‍: കെ. മധുസൂദനന്‍, സരിത. സഹോദരങ്ങള്‍: പരേതരായ സി. കുഞ്ഞികേളുനായര്‍, സി. കുഞ്ഞിരാമന്‍ നായര്‍, സി നാരായണിയമ്മ.