ആലംപാടി: ആലംപാടി ഖിള്ര്‍ ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ ജോയിന്റ് സെക്രട്ടറിയും പഴയകാല ഐ.എന്‍.എല്‍ നേതാവുമായ ആലംപാടിയിലെ സി.എച്ച്.എം അബ്ദുല്‍ റഹ്മാന്‍ എന്ന മുക്രി അന്തുമാന്‍ (79) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: നസീര്‍ (സൗദി), ഹാരിസ്, സിദ്ദീഖ്, സുനൈഫ്, അബ്ബാസ് (ദുബായ്), നിസാമുദ്ദീന്‍ (ദുബായ്), ഖദീജ, മൈമൂന, ഷാഹിന, സുനീറ, മരുമക്കള്‍: പരേതനായ മുഹമ്മദ് ചെറിയാലംപാടി, ഷാഫി കല്ലക്കട്ട, ജബ്ബാര്‍ ബേവിഞ്ച, അസ്ലം എറണാകുളം, റംസീന മുണ്ട്യത്തടുക്ക, റംസീന എര്‍മാളം, സാബിറ മാവിനക്കട്ട.