
പാക്കം: കരുവാക്കോട്ടെ സി. ഭാര്‍ഗവി(57) അന്തരിച്ചു. ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു.
കര്‍ഷകസംഘത്തിന്റെയും മഹിളാ അസോസിയേഷന്റെയും ഉദുമ ഏരിയാ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചു. മകന്‍: സി. അനൂപ് കുമാര്‍. മരുമകള്‍: ആര്യ (അധ്യാപിക പാണക്കാട് തങ്ങള്‍ എ.യു.പി സ്‌കൂള്‍ കാസര്‍കോട്). സഹോദരന്‍: സി.വി ഗോവിന്ദന്‍.