പള്ളിക്കര: സി.പി.എം പള്ളി പുഴ ബ്രാഞ്ചംഗം കെ. ഭാസ്‌ക്കരന്‍(49) അന്തരിച്ചു. പരേതരായ പി. കുഞ്ഞാമന്റെയും കമ്മാടത്തുവിന്റെയും മകനാണ്. ഭാര്യ: പി. അനിത. മക്കള്‍: പി. അഭിഷേക്, ഭവ്യ. മരുമക്കള്‍: സൗമ്യ (അധ്യാപിക), രഹിത്ത്. സഹോദരങ്ങള്‍: ഗംഗാധരന്‍, പരേതനായ പത്മനാഭന്‍, ജാനകി.