മേല്‍പറമ്പ്: കുന്നരിയത്ത് ഹൗസിലെ ബഷീര്‍ കുന്നരിയത്ത്(64) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. തമ്പ് മേല്‍പറമ്പിന്റെ അംഗവും കലാ-സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്നു. ഇബ്രാഹിമിന്റെയും റുഖിയയുടെയും മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: നിയാസ്, മൊയ്തീന്‍ നിയാല്‍, ഫഹിദ, ഫൈമ. മരുമക്കള്‍: ഷബീര്‍ തളങ്കര, ഷവാദ് ചെമനാട്, സഫാന, അസീന. സഹോദരങ്ങള്‍: മൊയ്തീന്‍ നാസര്‍, ഖദീജ, അബ്ദുല്ല.