ഉദുമ: പടിഞ്ഞാറിലെ കെ.എ ജനാര്‍ദ്ദനന്റെ ഭാര്യ ഭാരതി (47) അന്തരിച്ചു. മകന്‍: ജിബിന്‍ ബാബു (പ്ലസ്ടു വിദ്യാര്‍ത്ഥി, ബേക്കല്‍ ജി.എഫ്.എച്ച്.എസ്.എസ്). പരേതരായ കൊളത്തുങ്കാല്‍ കറുവന്റെയും വെള്ളച്ചിയുടെയും മകളാണ്. സഹോദരങ്ങള്‍: കാര്‍ത്യായനി, കസ്തൂരി, ശശിധരന്‍, പ്രഭാകരന്‍, രമണന്‍, ജയകുമാര്‍, അമിത, പ്രസന്നന്‍, പ്രസീത, പ്രവീണ, പ്രമോദ്.