ഭാനു

By :  Sub Editor
Update: 2025-07-28 07:51 GMT

കീഴൂര്‍: കീഴൂര്‍ കടപ്പുറത്തെ പരേതരായ കടവന്‍ ബാലന്റെയും നാരായണിയുടെയും മകളും പരേതനായ ശ്രീദാസന്റെ ഭാര്യയുമായ ഭാനു അന്തരിച്ചു. മക്കള്‍: ധന്യ ദാസന്‍ (വാര്‍ഡ് മെമ്പര്‍), ദിവ്യ, ദീപ, ദീപു. സഹോദരങ്ങള്‍: ശകുന്തള, പുഷ്‌ക്കരന്‍.

Similar News

ബീഫാത്തിമ

സുഹ്‌റ

കൃഷ്ണ