ബദിയടുക്ക: പരേതനായ ഗോളിയടി മമ്മുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ(93)അന്തരിച്ചു. മക്കള്‍: അഡ്വ. അബൂബക്കര്‍, ഇബ്രാഹിം (റിട്ട. ടി.എസ്.ഒ), ജമാല്‍ (ലൈബ്രേറിയന്‍ എന്മകജെ പഞ്ചായത്ത്), ഹസൈനാര്‍ (അബൂദാബി), ആയിഷ, അസ്മ, ജമീല, പരേതരായ അബ്ദുല്ലകുഞ്ഞി, നഫീസ. മരുമക്കള്‍: മൊയ്തു മലബാര്‍, നഫീസ, സുഹ്റ, ഫൗസിയ, ബീഫാത്തിമ, ബല്‍ക്കീസ്, പരേതരായ മുഹമ്മദ്, ഖാദര്‍, മൊയ്തീന് ഹാജി. സഹോദരങ്ങള്‍: അബ്ദുല്ല, പരേതരായ മമ്മുഞ്ഞി, സീതി, അബൂബക്കര്‍, ആയിഷ.