ചെര്‍ക്കള: ചെര്‍ക്കള മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് പരേതനായ പോത്തുവളപ്പില്‍ സി. മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ(89) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി, അഹമ്മദ്, അബ്ദുല്‍ റഹിമാന്‍, ഹസൈനാര്‍, സഫിയ, ഗഫൂര്‍, ജലീല്‍, സുബൈര്‍, പരേതയായ നഫീസ അബ്ബാസ്. മരുമക്കള്‍: അബ്ദുല്ല, അബ്ബാസ്, ഖദീജ, ഖൈറുന്നിസ, താഹിറ, റഷീദ, ഫസീല, സമീറ, നിസ. സഹോദരങ്ങള്‍: ദൈനബി, പരേതനായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബുല്‍ റഹിമാന്‍, പരേതയായ ആയിഷ, ഖദീജ, നബീസ.