മുളിയാര്‍: ബോവിക്കാനത്തെ പരേതനായ വളപ്പില്‍ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (70) അന്തരിച്ചു. പരേതരായ പറയങ്കോട് ആമുവിന്റെയും വളപ്പില്‍ ഖദീജയുടെയും മകളാണ്. മക്കള്‍: ആസിഫ് (ഷാര്‍ജ), റൈഹാന, സൈനബി, മിസ്‌രിയ, ഉമ്മാലി. മരുമക്കള്‍: എ.പി അബ്ദുല്‍ ഖാദര്‍ (കെട്ടുംകല്ല്), ബി.കെ ഹംസ ആലൂര്‍ (മുസ്ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് സെക്രട്ടറി, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജില്ലാ സെക്രട്ടറി), യു.കെ ഹംസ (കുണ്ടാര്‍), അബ്ദുല്ല ഉബ്രങ്കളം (ദുബായ്), സുലൈഖ (ആദൂര്‍). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി മേനം, അഷ്‌റഫ്, റഫീഖ്, റംല, ഫൗസിയ.