ഉദുമ: എരോല്‍ വടക്കേക്കരയിലെ ബാലകൃഷ്ണന്‍ ആചാരി(77) അന്തരിച്ചു. ഭാര്യ: രുക്മിണി. മക്കള്‍: ലോകേശന്‍ ആചാരി, അശോകന്‍ വൈ., സന്തോഷ് കുമാര്‍ വൈ., അംബിക എ., ശിവദാസ് വൈ., അനീഷ് കുമാര്‍ വൈ. മരുമക്കള്‍: വിജയലക്ഷ്മി, പ്രീത, പരേതരായ ബിനു പി.എന്‍, ശ്രീജ. സഹോദരങ്ങള്‍: വൈ. രാഘവന്‍ ആചാരി, ഗംഗാധരന്‍ ആചാരി, പരേതയായ നാരായണി.