ബാബു റൈ

By :  Sub Editor
Update: 2025-04-29 07:32 GMT

കൂഡ്‌ലു: കൂഡ്‌ലുവിലെ ബാബു റൈ(75) അന്തരിച്ചു. സവാക്ക് ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: ദേവകി. മക്കള്‍: സന്തോഷ്, നിതീഷ്, നിരീക്ഷ. മരുമക്കള്‍: ശ്രുതി, ദീക്ഷിത. സഹോദരങ്ങള്‍: ബാലകൃഷ്ണ, രാജീവി.

Similar News

സീത

മുഹമ്മദ്