ബി. പ്രേമ

By :  Sub Editor
Update: 2025-08-25 08:00 GMT

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചിലെ രത്‌നാകരന്റെ ഭാര്യ ബി. പ്രേമ(70) അന്തരിച്ചു. മകന്‍: രൂപേഷ്. സഹോദരങ്ങള്‍: കൃഷ്ണന്‍, വത്സലന്‍, നളിനി, ബാബു, ലക്ഷ്മി, പുഷ്പ, അനിത.

Similar News