കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കാരക്കുഴി കിഴക്കേവീട്ടിലെ ബി.നാരായണി(75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്മനാഭന്‍. മകള്‍: ബി. ബിന്ദു (കണ്ണന്‍സ് ടെക്‌സ്റ്റൈല്‍സ് കാഞ്ഞങ്ങാട്). മരുമകന്‍: പരേതനായ പി. ബാലകൃഷ്ണന്‍ (ചെര്‍ക്കള). സഹോദരങ്ങള്‍: പരേതരായ മാധവി, കുട്ട്യന്‍.